Nasal cavity

നാസാഗഹ്വരം.

കശേരുകികളുടെ തലയില്‍ സ്ഥിതിചെയ്യുന്ന, ബാഹ്യനാസാരന്ധ്രങ്ങളിലൂടെ പുറത്തേക്കും ആന്തര നാസാരന്ധ്രങ്ങളിലൂടെ തൊണ്ടയിലേക്കും തുറക്കുന്നതുമായ കോടരം. ഗന്ധം തിരിച്ചറിയുന്ന സംവേദനാംശങ്ങള്‍ ഇതിനകത്താണ്‌.

Category: None

Subject: None

481

Share This Article
Print Friendly and PDF