Regulus

മകം.

ചിങ്ങം രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. ആല്‍ഫാ ലിയോണിസ്‌ എന്നും പേരുണ്ട്‌. ചന്ദ്രന്‍ ഈ നക്ഷത്രത്തിനു സമീപം നില്‍ക്കുമ്പോള്‍ മകം നാളായിരിക്കും.

Category: None

Subject: None

295

Share This Article
Print Friendly and PDF