Patagium

ചര്‍മപ്രസരം.

പറക്കുന്ന അണ്ണാന്‍, പല്ലി എന്നിവയില്‍ കാണുന്ന ചര്‍മ ഭാഗം. വിരലുകള്‍ക്കിടയ്‌ക്കും വിരലുകള്‍ക്കും ശരീരത്തിനുമിടയ്‌ക്കും വ്യാപിച്ചുകിടക്കുന്നു.

Category: None

Subject: None

311

Share This Article
Print Friendly and PDF