Bar eye

ബാര്‍ നേത്രം

പഴ ഈച്ചകളുടെ ചില ഇനങ്ങളില്‍ കാണുന്ന വരപോലെ ഇടുങ്ങിയ കണ്ണുകള്‍. X ക്രാമസോമിലുള്ള ഒരു ജീനിന്‌ മ്യൂട്ടേഷന്‍ വന്നാണ്‌ ഇതുണ്ടാവുന്നത്‌.

Category: None

Subject: None

206

Share This Article
Print Friendly and PDF