Tannins

ടാനിനുകള്‍ .

സസ്യങ്ങളുടെ ഇല, തൊലി, പഴങ്ങളുടെ തൊലി ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന സങ്കീര്‍ണ കാര്‍ബണിക സംയുക്തങ്ങള്‍. ഇതിലെ പ്രധാന ഘടകങ്ങള്‍ ടാനിക്‌ ആസിഡ്‌, ഗാലൊ ടാനിക്‌ ആസിഡ്‌ എന്നിവയാണ്‌. തുകല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

280

Share This Article
Print Friendly and PDF