Rayleigh Scattering

റാലേ വിസരണം.

അന്തരീക്ഷത്തിലെ വായുതന്മാത്രകളും മറ്റു സൂക്ഷ്‌മകണങ്ങളും പ്രകാശവിസരണം (പ്രകീര്‍ണനം) നടത്തുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ പ്രകാശമാണ്‌ (വയലറ്റ്‌, നീല, പച്ച) കൂടുതല്‍ വിസരിതമാവുക. വിസരണനിരക്ക്‌ തരംഗദൈര്‍ഘ്യത്തിന്റെ നാലാം വര്‍ഗത്തിന്‌ വിപരീതാനുപാതത്തില്‍ ( E∝1/λ4) ആയിരിക്കുമെന്നതാണ്‌ റാലേ നിയമം. ആകാശത്തിന്റെ നീലനിറത്തിനു കാരണം റാലേ വിസരണമാണ്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF