Suggest Words
About
Words
Hygrometer
ആര്ദ്രതാമാപി.
വായുവിലെയോ ഏതെങ്കിലും വാതകത്തിലെയോ ജലബാഷ്പത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഉപകരണം. ശതമാന അളവിലുള്ള ആപേക്ഷിക ആര്‍ദ്രതയാണ് സാധാരണ സൂചിപ്പിക്കുന്നത്.
Category:
None
Subject:
None
371
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Antiknock - ആന്റിനോക്ക്
Interface - ഇന്റര്‍ഫേസ്.
Tissue culture - ടിഷ്യൂ കള്‍ച്ചര്‍.
Metalloid - അര്ധലോഹം.
Growth hormone - വളര്‍ച്ചാ ഹോര്‍മോണ്‍.
Orientation - അഭിവിന്യാസം.
Imbibition - ഇംബിബിഷന്.
Structural formula - ഘടനാ സൂത്രം.
Hyperbolic cotangent - ഹൈപര്ബോളിക കൊട്ടാന്ജന്റ്.
Natural glass - പ്രകൃതിദത്ത സ്ഫടികം.
Leaching - അയിര് നിഷ്കര്‍ഷണം.
Ventral - അധഃസ്ഥം.