Hypogeal germination

അധോഭൂമിക ബീജാങ്കുരണം.

ബീജപത്രങ്ങള്‍ മണ്ണിനടിയില്‍ നിന്നു പുറത്തു വരാത്ത വിധത്തിലുളള ബീജാങ്കുരണം. ഉദാ: കടലയുടെ ബീജാങ്കുരണം.

Category: None

Subject: None

263

Share This Article
Print Friendly and PDF