Complement of a set
ഒരു ഗണത്തിന്റെ പൂരക ഗണം.
സമസ്‌ത ഗണത്തിലുള്ളതും A യില്‍ ഇല്ലാത്തതുമായ അംഗങ്ങളുടെ ഗണത്തെ ഗണം A യുടെ പൂരകഗണം എന്നു പറയുന്നു. നിബന്ധനാരീതിയില്‍ A യുടെ പൂരകഗണത്തെ ഇങ്ങനെയെഴുതാം. A1={x/xεU, x∉ A}. ഇവിടെ Uഎന്നത് സമസ്‌തഗണത്തെ സൂചിപ്പിക്കുന്നു.
Share This Article