Prolate spheroid

ദീര്‍ഘാക്ഷ ഉപഗോളം.

ഒരു ദീര്‍ഘവൃത്തത്തെ ദീര്‍ഘാക്ഷത്തില്‍ കറക്കിയാല്‍ കിട്ടുന്ന രൂപം. ഹ്രസ്വാക്ഷത്തില്‍ കറക്കിയാല്‍ കിട്ടുന്ന രൂപമാണ്‌ ഹ്രസ്വാക്ഷ ഉപഗോളം ( oblate spheroid).

Category: None

Subject: None

292

Share This Article
Print Friendly and PDF