Suggest Words
About
Words
Cosmic year
കോസ്മിക വര്ഷം
ഖഗോളവര്ഷം. സൂര്യന് ആകാശഗംഗയുടെ കേന്ദ്രത്തിനു ചുറ്റും ഒരു തവണ കറങ്ങാന് ആവശ്യമായ സമയം. അത് ഏകദേശം 22 കോടി വര്ഷമാണ്.
Category:
None
Subject:
None
302
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vascular bundle - സംവഹനവ്യൂഹം.
Shear stress - ഷിയര്സ്ട്രസ്.
Monotremata - മോണോട്രിമാറ്റ.
Kalinate - കാലിനേറ്റ്.
Molecular spectrum - തന്മാത്രാ സ്പെക്ട്രം.
Inert pair - നിഷ്ക്രിയ ജോടി.
Eucaryote - യൂകാരിയോട്ട്.
Event horizon - സംഭവചക്രവാളം.
Thermal equilibrium - താപീയ സംതുലനം.
Oligocene - ഒലിഗോസീന്.
Characteristic - കാരക്ടറിസ്റ്റിക്
Epimerism - എപ്പിമെറിസം.