Suggest Words
About
Words
Thermionic emission
താപീയ ഉത്സര്ജനം.
താപനില വര്ധിക്കുമ്പോള് ഒരു വസ്തുവിന്റെ പ്രതലത്തില് നിന്ന് ഇലക്ട്രാണുകള് ഉത്സര്ജിക്കപ്പെടുന്ന പ്രതിഭാസം. എഡിസണ് പ്രഭാവം എന്നും പറയാറുണ്ട്.
Category:
None
Subject:
None
413
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Isomorphism - സമരൂപത.
Displacement - സ്ഥാനാന്തരം.
Unpaired - അയുഗ്മിതം.
Isocyanide - ഐസോ സയനൈഡ്.
Telemetry - ടെലിമെട്രി.
Androgen - ആന്ഡ്രോജന്
Density - സാന്ദ്രത.
Biocoenosis - ജൈവസഹവാസം
Dicaryon - ദ്വിന്യൂക്ലിയം.
Paraphysis - പാരാഫൈസിസ്.
Singleton set - ഏകാംഗഗണം.
Lewis acid - ലൂയിസ് അമ്ലം.