Suggest Words
About
Words
Primary growth
പ്രാഥമിക വൃദ്ധി.
പ്രാഥമിക മെരിസ്റ്റങ്ങളുടെ പ്രവര്ത്തനം മൂലം സസ്യങ്ങള്ക്കുണ്ടാവുന്ന വളര്ച്ച. കാണ്ഡവും വേരുകളും നീളം വെക്കുന്നത് ഈ വളര്ച്ചകൊണ്ടാണ്.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gold number - സുവര്ണസംഖ്യ.
Archenteron - ഭ്രൂണാന്ത്രം
Fragmentation - ഖണ്ഡനം.
Haustorium - ചൂഷണ മൂലം
Bilateral symmetry - ദ്വിപാര്ശ്വസമമിതി
Badlands - ബേഡ്ലാന്റ്സ്
Electromagnetic induction - വിദ്യുത് കാന്തിക പ്രരണം.
Turgor pressure - സ്ഫിത മര്ദ്ദം.
Nimbus - നിംബസ്.
Light-year - പ്രകാശ വര്ഷം.
Barff process - ബാര്ഫ് പ്രക്രിയ
Metamorphic rocks - കായാന്തരിത ശിലകള്.