Point

ബിന്ദു.

സ്ഥലത്തിലെ, പ്രതലത്തിലെ അഥവാ നിര്‍ദ്ദേശാങ്ക വ്യവസ്ഥയിലെ സ്ഥാനം. ബിന്ദുവിന്‌ വലിപ്പമില്ല. സ്ഥാനംകൊണ്ടുമാത്രമാണ്‌ ബിന്ദു നിര്‍വചിക്കപ്പെടുന്നത്‌.

Category: None

Subject: None

281

Share This Article
Print Friendly and PDF