Perspex

പെര്‍സ്‌പെക്‌സ്‌.

ഭാരം കുറഞ്ഞ, സുതാര്യമായ, സ്‌ഫടികം പോലെയുള്ള മീഥൈല്‍ മെത്താക്രിലേറ്റ്‌ പോളിമര്‍. ഫ്‌ളക്‌സിഗ്ലാസ്‌ എന്നും പേരുണ്ട്‌.

Category: None

Subject: None

338

Share This Article
Print Friendly and PDF