Balanced equation

സമതുലിത സമവാക്യം

ദ്രവ്യ സംരക്ഷണ നിയമമനുസരിച്ച്‌ ഒരു രാസപ്രവര്‍ത്തനത്തില്‍ ദ്രവ്യം നശിക്കുകയോ പുതുതായി നിര്‍മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇതുപ്രകാരം ഒരു രാസസമവാക്യത്തില്‍ അഭികാരകങ്ങളുടെ എത്ര ആറ്റങ്ങള്‍ ഉണ്ടോ അത്രയും ആറ്റങ്ങള്‍ ഉല്‍പന്നങ്ങളിലും ഉണ്ടാവണം. ഇതനുസരിച്ച്‌ എഴുതുന്ന രാസസമവാക്യമാണ്‌ സമതുലിത സമവാക്യം. ഉദാ: H2 + O2 → H2O (രാസ സമവാക്യം) 2H2 + O2 → 2H2O (സമതുലിത സമവാക്യം)

Category: None

Subject: None

328

Share This Article
Print Friendly and PDF