Ionosphere

അയണമണ്‌ഡലം.

ചാര്‍ജുവാഹകങ്ങളായ സ്വതന്ത്രകണങ്ങള്‍ ഗണ്യമായ തോതിലുളള ഉന്നതാന്തരീക്ഷ ഭാഗം. ഇലക്‌ട്രാണ്‍ സാന്ദ്രതയെയും അതിലുളള വ്യതിയാനത്തെയും അടിസ്ഥാനമാക്കി അയണമണ്ഡലത്തെ പല തലങ്ങള്‍ അഥവാ ഉപമണ്‌ഡലങ്ങളായി തിരിച്ചിരിക്കുന്നു. 60 കി. മീ. മുതല്‍ 1000 കി. മീ. വരെ ഉയരത്തില്‍ ഇത്‌ റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു.

Category: None

Subject: None

253

Share This Article
Print Friendly and PDF