Antioxidant

പ്രതിഓക്‌സീകാരകം

ഓക്‌സീകരണം തടയാനായി ഒരു വസ്‌തുവിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ഥം. പ്രതിഓക്‌സീകാരികള്‍ മനുഷ്യ ശരീരത്തിന്‌ അത്യാവശ്യമാണ്‌. പ്രകൃതിദത്തമായ പച്ചക്കറികള്‍, പഴങ്ങള്‍ ഇവയില്‍ നിന്ന്‌ മനുഷ്യശരീരത്തിന്‌ ലഭിക്കുന്ന പ്രതിഓക്‌സീകാരികളായ തന്മാത്രകള്‍ ആരോഗ്യപരിപാലനത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്‌.

Category: None

Subject: None

314

Share This Article
Print Friendly and PDF