Suggest Words
About
Words
Anaphase
അനാഫേസ്
കോശവിഭജനത്തിലെ ഒരു ഘട്ടം. മെറ്റാഫേസിനും ടീലോഫേസിനും ഇടയ്ക്കാണിത്. മാതൃകോശത്തിലെ ക്രാമസോമുകള്‍ നീളത്തില്‍ വിഭജിച്ചുണ്ടാകുന്ന പുത്രികാ ക്രാമസോമുകള്‍ വിപരീത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഈ ഘട്ടത്തിലാണ്.
Category:
None
Subject:
None
670
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pollen sac - പരാഗപുടം.
Sapphire - ഇന്ദ്രനീലം.
Lunar month - ചാന്ദ്രമാസം.
Moonstone - ചന്ദ്രകാന്തം.
Appalachean orogeny - അപ്പലേച്യന്‍ പര്‍വതനം
Mangrove - കണ്ടല്‍.
Sexagesimal system - ഷഷ്ടികപദ്ധതി.
Bug - ബഗ്
Berry - ബെറി
Oviparity - അണ്ഡ-പ്രത്യുത്പാദനം.
Aerodynamics - വായുഗതികം
Pappus - പാപ്പസ്.