Era

കല്‌പം.

ഭൂവിജ്ഞാനീയ കാലവിഭജനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കാലഘട്ടം. ഉദാ: ഫാനിറോസോയിക്‌ മഹാകല്‌പത്തെ, പാലിയോസോയിക്‌, മീസോസോയിക്‌, സീനോസോയിക്‌ എന്നിങ്ങനെ മൂന്ന്‌ കല്‍പങ്ങളായി വിഭജിച്ചിരിക്കുന്നു.

Category: None

Subject: None

284

Share This Article
Print Friendly and PDF