Mesonephres

മധ്യവൃക്കം.

കശേരുകികളുടെ ഭ്രൂണ വളര്‍ച്ചയില്‍ പൂര്‍വവൃക്കയുടെ പുറകിലായി രൂപപ്പെടുന്ന വൃക്ക. മത്സ്യങ്ങള്‍, ഉഭയജീവികള്‍ ഇവയില്‍ മുതിര്‍ന്ന അവസ്ഥയിലും മധ്യവൃക്കം ആണ്‌ ഉള്ളത്‌.

Category: None

Subject: None

264

Share This Article
Print Friendly and PDF