Suggest Words
About
Words
Lacolith
ലാക്കോലിത്ത്.
ഒരിനം ആഗ്നേയശിലയുടെ രൂപം. ഭൂവല്ക്കത്തില് കമാനാകൃതിയില് രൂപംകൊള്ളുന്ന അന്തര്വേധശിലയാണ്. അനേകം കിലോമീറ്ററുകള് നീണ്ടുകിടക്കും.
Category:
None
Subject:
None
330
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Saliva. - ഉമിനീര്.
Hyperbolic cosecant - ഹൈപ്പര്ബോളിക് കൊസീക്കന്റ്.
Triassic period - ട്രയാസിക് മഹായുഗം.
Joule - ജൂള്.
Booting - ബൂട്ടിംഗ്
Nucleus 2. (phy) - അണുകേന്ദ്രം.
Osteology - അസ്ഥിവിജ്ഞാനം.
Cone - വൃത്തസ്തൂപിക.
Pre caval vein - പ്രീ കാവല് സിര.
Laughing gas - ചിരിവാതകം.
Higg’s boson - ഹിഗ്ഗ്സ് ബോസോണ്.
Solar constant - സൗരസ്ഥിരാങ്കം.