Absolute zero

കേവലപൂജ്യം

താപഗതികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്ന താപനിലയുടെ ഏറ്റവും താഴ്‌ന്ന നില. ഡിഗ്രി സെല്‍ഷ്യസില്‍ ഇത്‌ -273.15 0C ആണ്‌. ഇതാണ്‌ പൂജ്യം കെല്‍വിന്‍ ( 0K).

Category: None

Subject: None

302

Share This Article
Print Friendly and PDF