Carvacrol

കാര്‍വാക്രാള്‍

പുതിനയുടെ ഗന്ധമുള്ള, നിറമില്ലാത്ത എണ്ണരൂപത്തിലുള്ള ദ്രാവകം. അണുനാശിനിയായും സുഗന്ധ ദ്രവ്യമായും ഉപയോഗിക്കുന്നു.

Category: None

Subject: None

325

Share This Article
Print Friendly and PDF