Endometrium

എന്‍ഡോമെട്രിയം.

ഗര്‍ഭാശയഭിത്തിയുടെ അകവശത്തെ പൊതിഞ്ഞിരിക്കുന്ന ശ്ലേഷ്‌മ പാളി. ആര്‍ത്തവ ചക്രത്തോടനുബന്ധിച്ച്‌ ഇതിനും ഒരു വൃദ്ധിക്ഷയ ചക്രം ഉണ്ട്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF