Kaleidoscope

കാലിഡോസ്‌കോപ്‌.

അകത്ത്‌ അനേകം കണ്ണാടികള്‍ ഘടിപ്പിച്ച കുഴലോ സ്‌തൂപമോ. അതിനുള്ളില്‍ നിറമുള്ള ഗ്ലാസ്‌ കഷണങ്ങളോ വളപ്പൊട്ടുകളോ ഇട്ടാല്‍ പ്രതിഫലനം വഴി മനോഹരമായ സമമിതിയുള്ള പാറ്റേണുകള്‍ കിട്ടും. 1817ല്‍ സര്‍ ഡേവിഡ്‌ ബ്യ്രൂസ്റ്റര്‍ ആണ്‌ ഈ പേര്‌ നല്‍കിയത്‌.

Category: None

Subject: None

299

Share This Article
Print Friendly and PDF