Catalogues

കാറ്റലോഗുകള്‍

വാനവസ്‌തുക്കളുടെ വിവരണങ്ങള്‍ അടങ്ങിയ പട്ടിക. ഉദാ.മെസ്സിയേ കാറ്റലോഗ്‌. ചാള്‍സ്‌ മെസ്സിയേ (1730 - 1817) തയ്യാറാക്കിയ നക്ഷത്രതര വസ്‌തുക്കളുടെ പട്ടിക; ലുഡ്‌വിക്‌ഡ്രയര്‍ തയ്യാറാക്കിയ ഗാലക്‌സികളുടെയും നെബുലകളുടെയും പട്ടിക- NGC കാറ്റലോഗ്‌ ( New General Catalogue of Nebulae and clusters); ഹെന്‌റി ഡ്രയര്‍ തയ്യാറാക്കിയ HD കാറ്റലോഗ്‌ മുതലായവ.

Category: None

Subject: None

291

Share This Article
Print Friendly and PDF