Budding

മുകുളനം

1. ജന്തുക്കളുടെ ഒരുതരം അലൈംഗിക പ്രത്യുത്‌പാദന രീതി. ചെറിയ മുഴപോലെയുള്ള വളര്‍ച്ച മാതൃജീവിയുടെ പ്രതിരൂപമായി മാറി വേര്‍പെട്ട്‌ വളരുന്നു. 2. സസ്യകാണ്ഡത്തിന്മേല്‍ മറ്റൊരു സസ്യത്തിന്റെ മുകുളം കൃത്രിമമായി വെച്ച്‌ പിടിപ്പിക്കുന്ന രീതി.

Category: None

Subject: None

554

Share This Article
Print Friendly and PDF