Vant Hoff’s factor

വാന്റ്‌ ഹോഫ്‌ ഘടകം.

ഒരു ലായനിയുടെ നിരീക്ഷിത ഓസ്‌മോട്ടിക മര്‍ദ്ദവും വാന്റ്‌ഹോഫിന്റെ നിയമമനുസരിച്ച്‌ പ്രവചിക്കപ്പെടുന്ന ഓസ്‌മോട്ടിക മര്‍ദ്ദവും തമ്മിലുള്ള അനുപാതം. i=നിരീക്ഷിത ഓസ്‌മോട്ടിക മര്‍ദം നിയമം അനുസരിച്ചുള്ള ഓസ്‌മോട്ടിക മര്‍ദം

Category: None

Subject: None

252

Share This Article
Print Friendly and PDF