Internal energy

ആന്തരികോര്‍ജം.

പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ചലനത്തെ അടിസ്ഥാനമാക്കിയുളള വിശദീകരണത്തില്‍ ഉപയോഗിക്കപ്പെടുന്ന താപഗതിക ഗുണധര്‍മ്മം. ഒന്നാം താപഗതിക നിയമത്തിന്റെ അടിസ്ഥാനത്തിലുളളതാണ്‌ ഈ ആശയം. തന്മാത്രകള്‍ക്ക്‌ തനതായുളള ഊര്‍ജം, ആന്തരിക ചലനങ്ങളാലുളള ഗതികോര്‍ജം, തന്മാത്രകള്‍ തമ്മിലുളള അന്യോന്യ ക്രിയകള്‍ മൂലമുളള ഊര്‍ജം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

Category: None

Subject: None

285

Share This Article
Print Friendly and PDF