Binary operation

ദ്വയാങ്കക്രിയ

പൊതുവേ രണ്ട്‌ രാശികള്‍ തമ്മിലുള്ള ക്രിയ. ഒരു ഗണത്തിലെ രണ്ട്‌ അംഗങ്ങള്‍ തമ്മില്‍ ചെയ്യുന്ന ക്രിയയുടെ ഫലം അതേ ഗണത്തിലെ അംഗമാണെങ്കില്‍ പ്രസ്‌തുത ക്രിയ ദ്വയാങ്കക്രിയയാണെന്ന്‌ പറയാം. ഉദാ: സങ്കലനം, വ്യവകലനം, ഗുണനം.

Category: None

Subject: None

300

Share This Article
Print Friendly and PDF