Abscissa

ഭുജം

ഒരു സമതലത്തിലുള്ള ഏതു ബിന്ദുവും അതേ നിരപ്പിലെ രണ്ടു നേര്‍വരകളെ ആധാരമാക്കി രണ്ട്‌ സംഖ്യകള്‍ കൊണ്ട്‌ നിര്‍ദ്ദേശിക്കാം.

Category: None

Subject: None

188

Share This Article
Print Friendly and PDF