Coal-tar

കോള്‍ടാര്‍

ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ കല്‍ക്കരി സ്വേദനം ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു പ്രധാന ഘടകം. ഏകദേശം 600ലധികം കാര്‍ബണിക സംയുക്തങ്ങള്‍ ഇതില്‍ നിന്ന്‌ വേര്‍തിരിച്ചിട്ടുണ്ട്‌. ഇവയെല്ലാം വളരെയധികം വ്യാവസായിക പ്രാധാന്യമുള്ളതാണ്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF