Common multiples

പൊതുഗുണിതങ്ങള്‍.

തന്നിരിക്കുന്ന സംഖ്യകള്‍കൊണ്ടെല്ലാം നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകള്‍. ഇവയില്‍ ഏറ്റവും ചെറുതിന്‌ ലഘുതമസാധാരണ ഗുണിതം എന്നു പറയുന്നു. ലസാഗു ( LCM-Least Common Multiple) എന്നു ചുരുക്കം

Category: None

Subject: None

242

Share This Article
Print Friendly and PDF