Intersection

സംഗമം.

രണ്ടു ഗണങ്ങള്‍ക്ക്‌ പൊതുവായുളള അംഗങ്ങളുടെ ഗണം. A= {1,3,7,9} B= {2,3,5,9} ആയാല്‍ A,B എന്നിവയുടെ സംഗമം (3,9) ആണ്‌. A ∩ B എന്ന്‌ കുറിക്കുന്നു.

Category: None

Subject: None

181

Share This Article
Print Friendly and PDF