Central processing unit

കേന്ദ്രനിര്‍വഹണ ഘടകം

കംപ്യൂട്ടറില്‍, യുക്തിക്രിയകളും കണക്കുകൂട്ടലുകളും നടക്കുന്ന കേന്ദ്രം ALU വും നിയന്ത്രണ ഘടകവും കൂടിച്ചേര്‍ന്നതാണ്‌ ഈ ഭാഗം. മെമ്മറിയില്‍ നിന്ന്‌ വിവരങ്ങള്‍ എടുക്കുക, നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ക്രിയകള്‍ ചെയ്യുക, വേണ്ടിടത്ത്‌ സൂക്ഷിക്കുക എന്നിവയാണ്‌ ധര്‍മം. CPU എന്ന്‌ ചുരുക്ക രൂപം.

Category: None

Subject: None

282

Share This Article
Print Friendly and PDF