Refractive index

അപവര്‍ത്തനാങ്കം.

വികിരണങ്ങള്‍ ഒരു മാധ്യമത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ കടക്കുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന സ്ഥിരാങ്കം. മാധ്യമങ്ങളിലെ വികിരണ പ്രസരണവേഗത വ്യത്യസ്‌തമായതിനാലാണ്‌ ഇതു സംഭവിക്കുന്നത്‌. ഒന്നാമത്തെ മാധ്യമത്തില്‍ നിന്ന്‌ വികിരണം രണ്ടാമത്തെ മാധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അപവര്‍ത്തനാങ്കം iμ2 = C1/C2 ആണ്‌. C1- ഒന്നാമത്തെ മാധ്യമത്തിലെ വികിരണ പ്രവേഗം, C2-രണ്ടാമത്തെ മാധ്യമത്തിലെ വികിരണ പ്രവേഗം.

Category: None

Subject: None

317

Share This Article
Print Friendly and PDF