Maxwell

മാക്‌സ്‌വെല്‍.

കാന്തിക ഫ്‌ളക്‌സിന്റെ cgs ഏകകം. 1 ഗോസ്സ്‌ തീവ്രതയുള്ള കാന്തിക മണ്ഡലത്തിനു കുറുകെ ലംബമായി സ്ഥിതിചെയ്യുന്ന 1cm2 വിസ്‌തീര്‍ണത്തിലൂടെ കടന്നുപോകുന്ന ഫ്‌ളക്‌സ്‌ എന്ന്‌ നിര്‍വചനം. ജെയിംസ്‌ ക്ലാര്‍ക്‌ മാക്‌സ്‌വെല്ലിന്റെ (1801-1879) സ്‌മരണാര്‍ഥം നല്‍കിയ പേര്‍.

Category: None

Subject: None

267

Share This Article
Print Friendly and PDF