Chromatophore

വര്‍ണകധരം

സസ്യങ്ങളിലും ജന്തുക്കളിലും വര്‍ണകങ്ങള്‍ അടങ്ങിയ കോശങ്ങള്‍. ചുവപ്പ്‌, ഓറഞ്ച്‌, മഞ്ഞ, പച്ച എന്നീ നിറങ്ങളാണ്‌ സാധാരണം. സസ്യങ്ങളില്‍ വര്‍ണകങ്ങള്‍ അടങ്ങിയ ജൈവകണങ്ങളും ഈ പേരിലറിയപ്പെടും.

Category: None

Subject: None

248

Share This Article
Print Friendly and PDF