Suggest Words
About
Words
Angle of dip
നതികോണ്
ഒരു പ്രദേശത്ത് ഭൂകാന്തികതാദിശ തിരശ്ചീന ദിശയില്‍ നിന്ന് എത്ര കീഴോട്ടാണെന്ന് കാണിക്കുന്ന കോണ്‍. ഭൂതലത്തില്‍ എല്ലായിടത്തും ഇത് തുല്യമല്ല. ഏറ്റവും കുറവ് (പൂജ്യം നതി) ഭൂമധ്യരേഖയോടടുത്താണ്.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Zygomorphic flower - ഏകവ്യാസ സമമിത പുഷ്പം.
Stroma - സ്ട്രാമ.
Carpogonium - കാര്പഗോണിയം
Query - ക്വറി.
Covalency - സഹസംയോജകത.
Order 1. (maths) - ക്രമം.
Solid solution - ഖരലായനി.
Infusible - ഉരുക്കാനാവാത്തത്.
Biosynthesis - ജൈവസംശ്ലേഷണം
Internet - ഇന്റര്‍നെറ്റ്.
Supplementary angles - അനുപൂരക കോണുകള്‍.
Haustorium - ചൂഷണ മൂലം