Equatorial plate

മധ്യരേഖാ പ്ലേറ്റ്‌.

കോശവിഭജനത്തിലെ മെറ്റാഫെയ്‌സ്‌ ഘട്ടത്തില്‍ ക്രാമസോമുകളെല്ലാം കോശത്തിന്റെ ഒത്ത നടുവിലായി ഒരേ തലത്തില്‍ നിലകൊള്ളുന്ന സാങ്കല്‌പികതലം.

Category: None

Subject: None

298

Share This Article
Print Friendly and PDF