Haemoglobin

ഹീമോഗ്ലോബിന്‍

എല്ലാ കശേരുകികളിലും ചില അകശേരുകികളിലും കാണുന്ന ചുവന്ന രക്തവര്‍ണകം. നാല്‌ ബഹുപെപ്‌റ്റൈഡ്‌ ശൃംഖലകളുണ്ട്‌. ഇവയിലോരോന്നിലും ഓരോ ഹീം ഗ്രൂപ്പ്‌ ഉണ്ടായിരിക്കും. ഈ ഗ്രൂപ്പുകളുടെ മധ്യത്തില്‍ ഇരുമ്പിന്റെ ഓരോ ആറ്റമുണ്ടായിരിക്കും. ശ്വസനത്തില്‍ ഇതിനോടാണ്‌ ഓക്‌സിജന്‍ ബന്ധിക്കപ്പെടുന്നത്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF