Super heterodyne receiver

സൂപ്പര്‍ ഹെറ്ററോഡൈന്‍ റിസീവര്‍.

സ്വീകരിക്കുന്ന സിഗ്നലിനെ ഹെറ്ററോഡൈന്‍ ചെയ്‌ത്‌ മറ്റൊരു ആവൃത്തിയിലാക്കിയ ശേഷം (മധ്യമ ആവൃത്തി) സംസ്‌ക്കരണവും പ്രവര്‍ധനവും നടത്തുന്ന തരം റേഡിയോ സ്വീകരണി. മധ്യമ ആവൃത്തി എപ്പോഴും സ്ഥിരമായിരിക്കുന്നതിനാല്‍ ഈ ആവൃത്തിക്ക്‌ അനുയോജ്യമായ വിധത്തില്‍ തുടര്‍ന്നുള്ള പരിപഥഭാഗങ്ങള്‍ തെരഞ്ഞെടുക്കാം. തന്മൂലം സ്വീകരണി കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കും.

Category: None

Subject: None

231

Share This Article
Print Friendly and PDF