Lowry Bronsted theory

ലോവ്‌റി ബ്രാണ്‍സ്റ്റെഡ്‌ സിദ്ധാന്തം.

ഈ സങ്കല്‌പന പ്രകാരം ഒരു പ്രാട്ടോണിനെ ( H+) വിട്ടുകൊടുക്കാന്‍ കഴിയുന്ന വസ്‌തു അമ്ലം, പ്രാട്ടോണിനെ സ്വീകരിക്കാന്‍ കഴിയുന്ന വസ്‌തു ബേസ്‌. ഉദാ: HCl+H2O→H3O++Cl.

Category: None

Subject: None

293

Share This Article
Print Friendly and PDF