Protostar

പ്രാഗ്‌ നക്ഷത്രം.

ഗുരുത്വബലം കൊണ്ട്‌ സ്വയം സങ്കോചിക്കുന്ന ഒരു നെബുല മുഖ്യശ്രണി നക്ഷത്രമാകും മുമ്പ്‌ എത്തിച്ചേരുന്ന അവസ്ഥ. സങ്കോചം മൂലം മുക്തമാകുന്ന ഗുരുത്വ ഊര്‍ജം വിദ്യുത്‌ കാന്തിക വികിരണമായി (മുഖ്യമായും ഇന്‍ഫ്രാറെഡ്‌ രൂപത്തില്‍) ഇവ ഉത്സര്‍ജിക്കുന്നു.

Category: None

Subject: None

203

Share This Article
Print Friendly and PDF