Basal metabolic rate

അടിസ്ഥാന ഉപാപചയനിരക്ക്‌

BMR എന്ന്‌ ചുരുക്കരൂപം. രക്തചംക്രമണം, ശ്വസനം തുടങ്ങിയ ശരീര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊര്‍ജവിനിയോഗ നിരക്ക്‌.

Category: None

Subject: None

315

Share This Article
Print Friendly and PDF