Suggest Words
About
Words
Recursion
റിക്കര്‍ഷന്‍.
ഇത് ഒരു പ്രാഗ്രാമിങ് രീതിയാണ്. ഒരു പ്രത്യേക ആവശ്യത്തിനായി എഴുതപ്പെടുന്ന പ്രാഗ്രാമില്‍ അതേ പ്രാഗ്രാമിനെ തന്നെ വിളിക്കുന്ന രീതിയാണിത്.
Category:
None
Subject:
None
270
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tetrapoda - നാല്ക്കാലികശേരുകി.
Trophic level - ഭക്ഷ്യ നില.
Radix - മൂലകം.
Slope - ചരിവ്.
Scan disk - സ്കാന്‍ ഡിസ്ക്.
Pelvic girdle - ശ്രാണീവലയം.
Diastole - ഡയാസ്റ്റോള്‍.
SETI - സെറ്റി.
Tactile cell - സ്പര്ശകോശം.
Corolla - ദളപുടം.
Astronomical unit - സൌരദൂരം
Haemolysis - രക്തലയനം