Atrium
ഏട്രിയം ഓറിക്കിള്‍
1. കശേരുകികളുടെ ഹൃദയത്തിന്റെ മേലറ. മത്സ്യങ്ങളില്‍ ഒരു ഏട്രിയവും മറ്റുള്ളവയില്‍ രണ്ട് ഏട്രിയങ്ങളുമാണുള്ളത്. രണ്ട് ഏട്രിയങ്ങള്‍ക്കിടയ്‌ക്ക് ഒരു ഭിത്തിയുണ്ട്. 2. ആംഫിയോക്‌സസ്, ട്യൂണിക്കേറ്റുകള്‍ ഇവയില്‍ ഗില്‍പഴുതുകളുടെ പുറത്തായി ഉള്ള പ്രത്യേക അറ. ഇത് പുറത്തേക്ക് തുറക്കുന്നു.
Share This Article