DVD- Digital Versatile Disc

എന്നതിന്റെ ചുരുക്കപ്പേര്‌.

Digital Video Disk എന്നും ചിലര്‍ വിളിക്കുന്നു. സി ഡിയുമായി വളരെ സാദൃശ്യമുള്ള ഇതിന്‌ സാധാരണ സി ഡികളെ അപേക്ഷിച്ച്‌ കൂടുതല്‍ ഡാറ്റ ശേഖരിച്ചുവെക്കാന്‍ കഴിയും. 4.7 മുതല്‍ 17 വരെ ഗിഗാ ബൈറ്റ്‌ സംഭരണ ശേഷിയുള്ള ഡി വി ഡികള്‍ ലഭ്യമാണ്‌.

Category: None

Subject: None

391

Share This Article
Print Friendly and PDF