Cylindrical co-ordinates

സിലിണ്ടറാകാര നിര്‍ദേശാങ്കങ്ങള്‍.

ഒരു നിശ്ചിത രേഖയേയും ( z അക്ഷം) അതിനു ലംബമായുള്ള ഒരു തലത്തേയും ( x,y തലം) ആധാരമാക്കിയുള്ള മൂന്ന്‌ നിര്‍ദേശാങ്കങ്ങള്‍. ഇവ (1) z അക്ഷത്തില്‍ നിന്നുള്ള ലംബീയ ദൂരം ( r). (2) z അക്ഷത്തിലൂടെയുള്ള ദൂരം ( z). (3) ലംബീയ ദൂരം x-അക്ഷവുമായി സൃഷ്‌ടിക്കുന്ന കോണ്‍ ( φ) എന്നിവയാണ്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF